ബാലരാമപുരം : ആലുവിള കരപ്പറ്റവിള പുത്തൻവീട്ടിൽ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുശീല, ശ്രീകുമാരൻ, സനൽകുമാർ. മരുമക്കൾ: രവി, അനിതകുമാരി, സുധ. പ്രാർത്ഥന: തിങ്കളാഴ്ച 8ന്.