ചിറയിൻകീഴ് : വലിയകട കടവിളാകം വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ജി. സുലോചന (90) നിര്യാതയായി. മക്കൾ: ലീല, പരേതരായ രാജു, തമ്പി, ഭാസി. മരുമക്കൾ: അജയകുമാർ, സോമരാജൻ (വെസ്റ്റേൺ യൂണിയൻ), ലീല, വത്സല, ജലജ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.