kunju-muhammad60

നെടുമ്പാശ്ശേരി:നെടുവന്നൂർ മടത്താട്ട് പരേതനായ ജയ് നുവിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (മമ്മൂഞ്ഞ് - 60) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ മുഹമ്മദ്, ആദിൽ മുഹമ്മദ്.