ബാലരാമപുരം: നെല്ലിവിള മൈലാമൂട് ശ്രീകാവിലമ്മ ക്ഷേത്രത്തിൽ കാളിയൂട്ട് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 7.30 ന് ഭദ്രകാളിപ്പാട്ട്,​ വൈകുന്നേരം 6.30 ന് ദീപക്കാഴ്ച്ച രാത്രി 7 ന് ഭജന,​ രാത്രി 12.30 ന് വടക്കേ ദിക്കുബലിക്ക് തിരുമുടി എഴുന്നെള്ളിക്കുന്നു.