ബാലരാമപുരം:കാവിൻപുറം ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മകയിര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.50 ന് മഹാഗണപതിഹോമം,​ 11.30 ന് ദീപാരാധന,​ 12.15 ന് അന്നദാനം,​ വൈകുന്നേരം 5.45 ന് ഐശ്വര്യപൂജ,​ 6.30 ന് അലങ്കാര ദീപാരാധന,​ 7 ന് സംഗീതാർച്ചന.