തിരുവനന്തപുരം: പാളയം നന്ദാവനം ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻകോവിൽ ക്ഷേത്ര ഭാരവാഹികളായി കെ. ഗണേഷ് കുമാർ (പ്രസിഡന്റ്)​,​ ആർ. മണിയൻ (സെക്രട്ടറി)​,​ ഡോ. ടി.വി. ശരവണകുമാർ (ട്രഷറർ)​ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.