തിരുവനന്തപുരം: സ്‌കൂൾ ഒഫ് ഡ്രാമ മുൻ അദ്ധ്യാപകനും നടനും സംവിധായകനുമായ ജയസൂര്യ നയിക്കുന്ന തിയറീസ് ഒഫ് ആക്ടിംഗ് വർക്ക്‌ഷോപ്പ് 8ന് ആരംഭിക്കും. കണ്ണമ്മൂല കളം കാമ്പസിൽ 8,9,10 തീയിതികളിൽ നടക്കുന്ന വർക്ക്ഷോപ്പ് വൈകിട്ട് 6ന് ആരംഭിച്ച് 8.30ന് സമാപിക്കും. രജിസ്‌ട്രേഷന്: 8593033111.