jagadamma

തിരുവനന്തപുരം: പള്ളിച്ചൽ ചാമവിള ശിവാലയക്കോണം പുത്തൻവീട്ടിൽ ജഗദമ്മയെ (70)​ കഴിഞ്ഞ മാസം 30 മുതൽ കാണാതായി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നരുവമൂട് പൊലീസ് സ്റ്റേഷനിലോ (0471 2399377)​,​ 9497947127,​ 9497980104 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണം.