വെഞ്ഞാറമൂട്:വയ്യേറ്റ് മംഗലത്ത് കോണത്ത് ശ്രീ മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 6ന് നടക്കും.രാവിലെ 6 ന് ഗണപതി ഹോമം 8 ന് സമൂഹ പൊങ്കാല 11 മുതൽ സമൂഹസദ്യ,വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തിൽ ശിങ്കാരിമേളം,നാസിക് ഡോൾ, നാദസ്വരം,ചെണ്ടമേളം,പഞ്ചവാദ്യം 5ന് ഗംഭീര ഘോഷയാത്ര, രാത്രി 8ന് അകാശ വിസ്മയ കാഴ്ച 9.30ന് 'ഉത്സവതുടിമേളം' തിരുവനന്തപുരം അണിയരങ്ങ് അവതരിപ്പിക്കുന്ന നാടൻ പാട്ടും,ദൃശ്യാവിഷ്കരണവും.