p

കടയ്ക്കാവൂർ:കായിക്കര അമ്പാടിയിൽ അനിൽകുമാർ (55,അശോകൻ) നിര്യാതനായി .അമ്മ സതി ഭാര്യ ജീജി, മക്കൾ ഹരികൃഷണൻ, ഹരിപ്രിയ. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്