ചിറയിൻകീഴ്: കോരാണി കുറക്കട കേദാരത്തിൽ ബാബു (56) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: രാഹുൽ, ഗോകുൽ. മരണാനന്തര ചടങ്ങ്: ഞായർ രാവിലെ 10ന്.