കല്ലമ്പലം : മാവി​ൻമൂട് മൂപ്പൻവി​ള വീട്ടി​ൽ രാധാകൃഷ്ണന്റെ ഭാര്യ ഉഷാകുമാരി​ (54) നിര്യാതയായി. മകൾ: അനു. മരുമകൻ: സുനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.