krishanan

തിരുമല :തൃക്കണ്ണാപുരം ടാഗോർ റോഡ് ടി. സി 18/1161(3) ലക്ഷ്മിഭവനത്തിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ സേതുലക്ഷ്മി. മക്കൾ : ഗീത, സുരേഷ്. മരുമക്കൾ : അനിൽകുമാർ (അക്ഷയ കാറ്ററിംഗ്), ശ്രീകല. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.