കഴക്കൂട്ടം: കാവോട്ടുമുക്ക്, കാഞ്ഞിരമൂട് വീട്ടിൽ കെ. അബ്ദുൾ സലാം (69, റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: എം. സലീനാബീഗം (റിട്ട. ടെക്സ്റ്റ് ബുക്ക് ഒാഫീസർ). മക്കൾ: സീജാബീഗം (അദ്ധ്യാപിക, വള്ളക്കടവ് യു.പി.എസ്), സുജറീ ബീഗം (വർക്കല താലൂക്ക് ഡിവിഷണൽ ഒാഫീസ്), ജുബിനാബീഗം (അദ്ധ്യാപിക ഗവ. എൽ.പി.എസ്, തച്ചപ്പള്ളി). മരുമക്കൾ: അസീം എ.ആർ, (ദുബായ്), രാജേഷ് എസ്.ആർ. (ആരോഗ്യവകുപ്പ്), അബ്ദുൽ ജബാർ ഐ.എസ്(വനംവകുപ്പ്).