തിരുവനന്തപുരം: ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രക്തസാക്ഷി സ്‌മൃതിസന്ധ്യ നടത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്‌തു. ഗാന്ധി സ്‌റ്റഡി സെന്റർ ചെയർമാൻ വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷനായി. അഖിലേന്ത്യാ ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്‌ണൻ,​ പ്രതിജ്ഞ ചൊല്ലി. എം. വിജയകുമാർ,​ നീലലോഹിതദാസ്,​ എം.എൽ.എമാരായ ഒ. രാജഗോപാൽ പി.ടി. തോമസ്,​ വി.കെ. പ്രശാന്ത്,​ ഹൈക്കോടതി മുൻ ജഡ്‌ജി ഹരിഹരൻ നായർ,​ ജിജി തോംസൺ,​ ടി.പി. ശ്രീനിവാസൻ,​ ടി.കെ.എ. നായർ,​ ഡോ.എ. സുകുമാരൻ നായർ,​ ഡോ. ജയകൃഷ്‌ണൻ, ഡോ. എം.കെ.സി. നായർ,​ ഡോ. ജോർജ് ഓണക്കൂർ,​ കെ.പി. മോഹനൻ,​ എൻ. മാധവൻകുട്ടി,​ ​ ഡോ. ഉമ്മൻ വി. ഉമ്മൻ,​ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,​ പാളയം ഇമാം സുഹൈബ് മൗലവി,​ ഡോ. രവീന്ദ്രനാഥ്,​ വേണു നായർ,​ കെ. ചന്ദ്രിക,​ ഡോ. സി.പി. അരവിന്ദാക്ഷൻ,​ റോബിൻസൺ ഡേവിഡ്,​ ഗിരീഷ് പുലിയൂർ,​ മുരുകൻ കാട്ടാക്കട,​ എൻ. ബാലഗോപാലൻ,​ ഡോ. മുരളീധരൻ നായർ,​ മനോരഞ്ജൻ,​ കെ.എം. ഹാഷിം,​ ഡോ.എസ്. പ്രേംജിത്ത്,​ എ. സുകുമാരൻ,​ ഡോ.പി.എസ്. നായർ,​ ഡോ. രവി എം.നായർ,​ വിതുര ശശി,​ ഉദയനൻ നായർ,​ എം.ആർ. തമ്പാൻ,​ കലാം കൊച്ചേറ,​ ഡോ.കെ.വി. ജയലക്ഷ്‌മി,​ എസ്.എം. ബഷീർ,​ വി.കെ. അവനീന്ദ്രകുമാർ,​ സി. രാജേന്ദ്രൻ,​ ഉദയകുമാർ,​ പള്ളിപ്പുറം ജയകുമാർ,​ രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.