ആ​റ്റിങ്ങൽ: നഗരസഭ 2020-21 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപേഴ്സൺ ആർ.എസ്‌. രേഖ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ അവനവഞ്ചേരി രാജു, ആർ.രാജു, റുഖൈനത്ത്,​ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.