കാലടി: ചൊവ്വര പ്രസന്നപുരം സ്വദേശി ആനക്കാടൻ വീട്ടിൽ ജോസഫിന്റെ മകൻ ഷിജോ (39) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പ്രസന്നപു രം തിരുകുടുംബം ദേവാലയത്തിൽ. മാതാവ്. ത്രേസ്യാമ്മ, ഭാര്യ: ബിൻജി മക്കൾ: അ ൻസിറ്റ, അനസിറ്റിൻ.