ചെന്നിത്തല: തൃപ്പെരുന്തുറ ഉണ്ണിഅയ്യത്ത് ശിവൻപിള്ളയുടെ ഭാര്യ അമ്മിണി അമ്മ (59) നിര്യാതയായി. മക്കൾ : വിജയലക്ഷ്മി, വിജയകുമാർ, വിനോദ്. മരുമക്കൾ : രാജേഷ്‌കുമാർ, പ്രിയ, അപർണ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.