sarada

മാവേലിക്കര: കണ്ടല്ലൂർ വടക്ക് ശാരദാലയം കുഞ്ഞുപണിക്കരുടെ ഭാര്യ ശാരദ (88) നിര്യാതയായി . മക്കൾ: ആനന്ദവല്ലി, ആനന്ദ രാജൻ. മരുമക്കൾ: പരേതനായ രമണൻ, ബിന്യ. സഞ്ചയനം ഫെബ്രുവരി 6 രാവിലെ 8ന്