തുറവൂർ: കോടംതുരുത്ത് കണ്ടത്തിൽ പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ കോമളവല്ലിയമ്മ (79) നിര്യാതയായി. മക്കൾ: ഡോ. ഷൈനി ശ്രീധർ, ഷീജാ ശ്രീധർ, ഡോ.സാം ശ്രീധർ, പരേതയായ സെൽമാ ശ്രീധർ. മരുമക്കൾ: സുധീർ ബോസ്, സുധീർ ബാബു, ഡോ. പ്രിയ സാം. സഞ്ചയനം 6 ന് രാവിലെ 9.30ന്.