നെടുമ്പാശേരി: കുന്നപ്പിള്ളശേരി എരുമക്കാട്ടുപറമ്പിൽ വേലായുധന്റെ മകൻ സുധാകരൻ (64 റിട്ട. ഒ.ഇ.എൻ ഇന്ത്യ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുബിത, സ്മിത, ഹരിലാൽ (ഗ്യാസ്കോ, അബുദാബി). മരുമക്കൾ: പവിത്രൻ, ജിജമോൻ, ദിവ്യ.