ഗൗരീശപട്ടം : ചില്ലക്കാട്ട് വീട്ടിൽ ജി.ആർ.എ 326 ൽ ചന്ദ്രൻനായരുടെ (റിട്ട. തിരു. നഗരസഭ) ഭാര്യ വിമലാദേവി (റിട്ട. അദ്ധ്യാപിക ചിന്മയ സ്കൂൾ) നിര്യാതയായി. മകൻ: ഹരീഷ് ചന്ദ്രൻ. മരുമകൾ: ഹരിത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.