മുരുക്കുംപുഴ : കോൺഗ്രസ് നേതാവും മംഗലപുരം പഞ്ചായത്ത് മുൻ അംഗവുമായ വെള്ളാംകുളം ഇന്ദിരാഭവനിൽ വി. ഗോപിനാഥൻനായർ (89) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: രാധാചന്ദ്രൻ, പ്രേമാനന്ദ്, സുമിത്ര, പരേതയായ ശുഭ, ഇന്ദിര.
മരുമക്കൾ: ബിന്ദു, സുഗന്ധി, സതീഷ് കുമാർ, പളനിയാണ്ടി (പ്രകാശ്). സഞ്ചയനം: 8ന് രാവിലെ 8ന്.