പാറശാല: കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിനായി അക്കൗണ്ടന്റ് - കം - ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ 10ന് മുമ്പായി അപേക്ഷ കുളത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിക്കണം. കൂടുതൽ വിവരങ്ങൾ പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ ( www.lsgkerala.in/ kulathoorpanchayat) ലഭ്യമാണ്.