ബാലരാമപുരം: ബാലരാമപുരം പരുത്തിച്ചൽക്കോണം വീട്ടിൽ മുരുകന്റെ ഭാര്യ ഗിരിജ (52) നിര്യാതയായി. മക്കൾ: ഗോപു, മനു, രാജി. മരുമകൻ: ഇശക്കിമുത്തുസഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8 ന്.