നെടുമങ്ങാട് : ആനാട് ചന്ദ്രമംഗലം രേവതിയിൽ പരേതരായ കെ. കുട്ടന്റെയും സൗദാമിനിയുടെയും മകൾ എസ്. ശ്രീനിധി (അഷ്ടമി, 47) നിര്യാതയായി. സഹോദരങ്ങൾ: മംഗളശ്രീ, ജയശ്രീ, ശ്രീകല, വിദ്യശ്രീ, ശുഭ, പരേതരായ സത്യപ്രഭ, ധർമ്മമിത്ര. സഞ്ചയനം: 6ന് രാവിലെ 9ന്.