തത്തിയൂർ : മേച്ചേരി ശങ്കരവിലാസം ബംഗ്ളാവിൽ രാജേന്ദ്രൻ നായർ (56) നിര്യാതനായി. ഭാര്യ: ശ്രീകല (അംഗൻവാടി ടീച്ചർ). മക്കൾ: ആര്യ കെ.ആർ, അരവിന്ദ് കെ.ആർ. (ആർമി). മരുമകൻ: രാംലാൽ ആർ.എൽ. (റെയിൽവേ). സഞ്ചയനം: 6ന് രാവിലെ 9ന്.