വഞ്ചിയൂർ : ആലംകോട്, മണ്ണൂർഭാഗം, പുത്തൻവീട്ടിൽ ദിവാകരൻ കെ. (96, എക്സ് . സർവീസ്) നിര്യാതനായി. ഭാര്യ: കമലാബായി. മക്കൾ: ശാർങ്‌ഗധരൻ, രാജേന്ദ്രൻ, ഒാമന, ബാബു. മരുമക്കൾ: സുഭാഷിണി, പ്രിയദ, ഗോപിനാഥൻ, അജിതകുമാരി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.