മംഗലപുരം : കല്ലൂർ, മാവേലി വീട്ടിൽ അബ്ദുൽ റഷീദിന്റെ ഭാര്യ ജമീലാബീവി (81) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷിബു (ഇൻസ്പെക്ടർ, സി.ആർ.പി.എഫ്), ഷിഹിനാബീഗം(സൂപ്രണ്ടിംഗ് ഒാഫീസ്). മരുമക്കൾ: ഷാജഹാൻ, റസീന.