പൗഡിക്കോണം : ശ്രീകൃഷ്ണപുരം മകയിരം നിവാസിൽ പരേതനായ സുരേഷ് ബാബുവിന്റെയും ഷീബയുടെയും മകൻ സുധീഷിനെ (37) ശനിയാഴ്ച രാവിലെ 6ന് വേളി മാധവപുരം റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സഹോദരങ്ങൾ: സുബാഷ്, സുമേഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.