പുനലൂർ: കലയനാട് കാരക്കാട് നെല്ലിക്കാല വീട്ടിൽ ശശിധരൻ (67) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രദീപ് (കെ.എസ്.ആർ.ടി.സി), അനു, അജിത്ത്.