കമുകുംചേരി: ചെന്നിലമൺ ഗുരുകൃപയിൽ പുഷ്പാംഗദന്റെ ഭാര്യ സുശീല (ബിന്ദു, 50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അർജുൻ, അമയ.