തൃക്കരുവ: കാഞ്ഞാവെളി മുള്ളംങ്കോട് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ജഗദമ്മ (പൊടിച്ചിഅമ്മ, 88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സുഗുണൻ, വിജയൻ, രാമഭദ്രൻ, സെൽവി, ദേവരാജൻ, വാമദേവൻ, ഗീത, ശ്രീകല. മരുമക്കൾ: സുഗന്ധി, ചന്ദ്രിക, സുഭാഷ്ചന്ദ്രബോസ്, ശശികല, ദേവി, രാജൻ. മരണാനന്തര ചടങ്ങുകൾ പനയത്ത് പറയരഴികത്ത് മുക്കിനു സമീപം ഉള്ള പുത്തൻവിള വീട്ടിൽ (മകളുടെ വീട്) 7ന് രാവിലെ 7ന്.