sasidharan-g-k

പേ​ര​യം: റ​ബർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളിയെ വി​ശ്ര​മ​മു​റി​യിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരയം എസ്.എസ് നിവാസിൽ ജി.കെ. ശശിധരനാണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്ന് കാരണം. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. കെ. പി. എം. എസിന്റെയും കോൺഗ്രസിന്റെയും പേരയം ഗ്രന്ഥശാലയുടെയും പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: സിന്ധു, സുനിത. മരുമകൻ:മധു.