ഭാര്യ: മേരി എബ്രഹാം (റിട്ട. സ്റ്റാഫ് നഴ്സ്, ശ്രീചിത്രാമെഡിക്കൽ സെന്റർ, തിരു.) മക്കൾ: മെറിൻ (ബാംഗ്ളൂർ), ആഷ്‌ന (കാനഡ). മരുമക്കൾ: മനീഷ് നായർ (ബാംഗ്ളൂർ), ശംഭു ഗോപൻ (കാനഡ). സംസ്കാരം: ഇന്ന് വൈകിട്ട് 3ന് നാലാഞ്ചിറ മാർ ഇവാനിയോസ് സെമിത്തേരിയിൽ.