ആക്കുളം : ആർടെക് ലെയ്ക്ക് വ്യൂവിൽ എ.പി. ഗീത (63‌) നിര്യാതയായി. മകൾ: നിത്യ (യു.എസ്.ടി ഗ്ളോബൽ). സംസ്കാരം ഇന്ന് 11.30ന് ശാന്തികവാടത്തിൽ.