തിരുവനന്തപുരം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റഫറീസ് കോഴ്സ് 9 മുതൽ 13 വരെ നടക്കും. താത്പര്യമുള്ളവർ ഒാഫീസുമായി ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 7. ഫോൺ: 9447862530, 9495880554, 9846854478.