kamala

കിളിമാനൂർ: കൊടുവഴനൂർ കണ്ണൻമുക്ക് കൊച്ചുവീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി.മക്കൾ:ഭാസി, പരേതനായ ചന്ദ്ര രാജു. സഞ്ചയനം 7 ന് രാവിലെ 8.30ന്.