വർക്കല: ഇടവ പാറയിൽ കല്ലുവിള വീട്ടിൽ ശിവാനന്ദൻ (88) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: വിജയൻ, വിമല, സുലഭ. മുരുക്കൾ: സന്ധ്യ, പി.ഡി.ദാസ്, ഗോപി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.