ravi

കിളിമാനൂർ :ചക്കുളത്തമ്മ വൃദ്ധ സദനം ചുമതലക്കാരനും കിളിമാനൂർ മുക്കു റോഡിൽ ഗംഗാലയത്തിലെ താമസക്കാരനുമായ രവീന്ദ്ര ൻ(63) എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി .ഭാര്യ: പ്രമീള, മകൻ: റാഫി, മരുമകൾ: അക്ഷയ.