വർക്കല: കല്ലമ്പലം ഇളവൂർകോണം ആഷാഢത്തിൽ എസ്.ജഹാംഗീർ (63, കായിക്കരവീട് വെട്ടൂർ) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ജസ് ന, ഫസ് ന. മരുമകൻ: ആദിൽ.