savithri

കാട്ടാക്കട: തൂങ്ങാംപാറ സൗപർണ്ണികയിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (74)നിര്യാതയായി.മക്കൾ:എസ്.ഗോപകുമാരൻ നായർ,എസ്.ഗീതകുമാരി.മരുമക്കൾ:കെ.സിന്ധു,വേണുഗോപാലൻ നായർ (റിട്ട.എസ്.ഐ).സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.