ചെങ്ങമനാട്: തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് (80 - ചെങ്ങമനാട് കവലയിലെ പച്ചക്കറി വ്യാപാരി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബൈജു, ബീന. മരുമക്കൾ: സിജി, വർഗീസ്.