annakutty-86

കോതമംഗലം: നെല്ലിമറ്റം വിളായിൽ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആനി, ജോളി, റോസമ്മ, സാലി (എല്ലാവരും യു.എസ്.എ), പരേതനായ മാത്യു. മരുമക്കൾ: ഫ്രാൻസിസ്, രാജൻ, റെജു, പേഴ്‌സി, ഷോജി (എല്ലാവരും യു.എസ്.എ), ആനി.