തിരുവനന്തപുരം : ഡോ. ജോൺ ഇലഞ്ഞിമണ്ണിൽ (80)ട്യൂട്ടേഴ്സ് ലെയ്‌നിലെ വീട്ടിൽ നിര്യാതനായി. മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ സൈക്കോളജി പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സി.പി. റീത്താമ്മ (റിട്ട. എച്ച്.എസ്.എ, പള്ളിത്തുറ, ഹയർ സെക്കൻഡറി സ്കൂൾ). മകൾ: ലീന ജോൺ (കമ്പ്യൂട്ടർ എൻജി. ബാംഗ്ളൂർ). സംസ്കാരം ഇന്ന് വൈകിട്ട് 3ന് പാറ്റൂർ സെമിത്തേരിയിൽ.