കാട്ടാക്കട: വീരണകാവ് നാരങ്ങരക്കോണം സന്ധ്യ നിലയത്തിൽ എൻ.ഗംഗാധരപ്പണിക്കർ(76)നിര്യാതനായി.ഭാര്യ:റ്റി.സുലോചന.മക്കൾ:ജി.എസ്.സന്ധ്യ,ജി.എസ്.സജു.സഞ്ചയനം:ഇന്ന് രാവിലെ 8.30ന്.