കാട്ടാക്കട:കൊറ്റംപള്ളി കാർത്തിക ഭവനിൽ പരേതനായ വേലായുധൻ നാടാരുടെ ഭാര്യ കാർത്തിക(91)നിര്യാതയായി.മക്കൾ:ചന്ദ്രിക,സുധ,ശ്രീകുമാർ,പരേതയായ ലളിത.മരുമക്കൾ:സുന്ദരൻ,ഷീല,പരേതനായ സൈമൺ.പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 9ന്.