കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21മുതൽ 27വരെ നടക്കും.21ന് രാവിലെ 9ന് പൊങ്കാല.10.30ന് പ്രഭാത ഭക്ഷണം.രാത്രി 9ന് നൃത്തസന്ധ്യ.22ന് രാത്രി 7.30ന് കൂട്ടപ്പ നിവേദ്യം.23ന് ഉച്ചയ്ക്ക് 12ന് അന്നദാനം.രാത്രി 9ന് നൃത്ത നാടകം.24ന് ഉച്ചയ്ക്ക് 12ന് ഉത്സവ സദ്യ.രാത്രി 8.30ന് പുഷ്പാഭിഷേകം.25ന് വൈകിട്ട് 4ന് ഐശ്വര്യ പൂജ.6ന് സായാഹ്ന ഭക്ഷണം.9ന് നാടകം.26ന് ഉച്ചയ്ക്ക് 12ന് അന്നദാനം.രാത്രി 9ന് കരോക്കേ ഗാനമേള.27ന് ഉച്ചയ്ക്ക് 3.30ന് തിടമ്പ് പൂജ.വൈകിട്ട് 4ന് ഘോഷയാത്ര രാത്രി 11.30ന് താരമാമാങ്കം.എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5ന് ഗണപതിഹോമം.8ന് മൃത്യുഞ്ജയഹോമം.രാത്രി 8ന് ഭസ്മാഭിഷേകം.രാവിലേയും വൈകിട്ടും പ്രത്യേക ക്ഷേത്രചടങ്ങുകൾ എന്നിവ നടക്കും.