പൂവാർ: ഇടത്തേക്കോണം ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് മഹാ മൃത്യുഞ്ജയഹോമം. 5ന് രാവിലെ 8.15ന് മേൽ 9 നയം തൃക്കൊടിയേറ്റ്,വൈകിട്ട് 7.15ന് സാംസ്കാരിക സമ്മേളനം, 6ന് വൈകിട്ട് 7.15ന് ശ്രീനാരായണ പ്രചരണ സമ്മേളനം,7ന് രാത്രി 8ന് സിനിമാറ്റിക് ഡാൻസ്,8ന് രാത്രി 9.30ന് മാജിക് ഷോ, 9ന് രാവിലെ 8ന് മേൽ 8.45നകം പൊങ്കാല,വൈകിട്ട് 6.15ന് അയ്യായിരം വിളക്കും അലങ്കാര ദീപവും,6.45 ന് ഗുരുപൂജ, രാത്രി 9.30 ന് മെഗാഷോ.