ബാലരാമപുരം: ബാലരാമപുരം ജനമൈത്രി പൊലീസ് –ഫ്രാബ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിസിലിപുരം പുനർജനിയിലെ അന്തേവാസികൾക്ക് കെയർ ക്യൂയർ മെഡിക്കൽ സംഘം ഇന്ന് സൗജന്യരോഗനിർണയ ക്യാമ്പ് നടത്തും.രാവിലെ 11ന് മെഡിക്കൽ സംഘം പുനർജനിയിലെത്തി വൃദ്ധരായ അന്തേവാസികൾക്ക് പ്രമേഹം,​ബി.പി ,​ഇ.സി.ജി എന്നിവ പരിശോധിക്കും.